വയോധികരുടെ പകൽ വിജ്ഞാനകേന്ദ്രത്തെ പടിയിറക്കി കണ്ണൂർ കോർപറേഷൻ

കണ്ണൂർ താളിക്കാവിലെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വയോധികരുടെ പകൽ വിജ്ഞാനകേന്ദ്രത്തെ പടിയിറക്കി കോർപറേഷൻ. സാന്ത്വനമേഖലയിൽ പ്രവർത്തിക്കുന്ന ഐആർപിസിയുടെ പകൽ വിജ്ഞാനകേന്ദ്രത്തിന് കെട്ടിടം നൽകാനാവില്ലെന്ന തീരുമാനം എൽഡിഎഫിന്റെ വിയോജന ക്കുറിപ്പോടെയാണ് കൗൺസിൽ യോഗം പാസാക്കിയത്. സാമൂഹ്യപ്രവർത്തനം നടത്തുന്ന സ്ഥാപനത്തെ പോലും ഇല്ലാതാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ തിമിരമാണെന്ന് എൽഡിഎഫ് അംഗ ങ്ങൾ പറഞ്ഞു. 2018ലാണ് പകൽ വിജ്ഞാന കേന്ദ്രം കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. മൂന്ന് വർഷത്തേക്ക് അനുവദിച്ച ലൈസൻസ് പുതുക്കാൻ 2021 ഒക്ടോബറിലാണ് ഐആർപി സി സെക്രട്ടറി അപേക്ഷ … Continue reading വയോധികരുടെ പകൽ വിജ്ഞാനകേന്ദ്രത്തെ പടിയിറക്കി കണ്ണൂർ കോർപറേഷൻ